krishnan-nair

കോട്ടുകാൽ: കൊല്ലകോണം കോട്ടുകാൽ കെ. ആർ. സദനത്തിൽ ജി.കൃഷ്ണൻ നായർ (95) നിര്യാതനായി. ചെന്നയ്ക്കൽ ശ്രീനീലകേശി ഭഗവതി ക്ഷേത്രം ദേവസ്വം പ്രസിഡൻ്റായിരുന്നു. ഭാര്യ പരേതയായ രുഗ്മിണി അമ്മ. മക്കൾ: ശോഭനകുമാരി , രാധാമണി (റിട്ട. പി.ഡബ്ളിയു. ഡി), രാമചന്ദ്രൻ നായർ (ശ്രീ മഹാദേവ കമ്യൂണിക്കേഷൻസ്), ലളിതാംബിക (സാഗർ കോളേജ്). മരുമക്കൾ: അയ്യപ്പൻ നായർ (റിട്ട.ഫൈനാൻഷ്യൽ കോർപ്പറേഷൻ), രാധാകൃഷ്ണൻ (റിട്ട. നഗരസഭ സൂപ്രണ്ട്), സുജാത, ലല്ലു . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് .