കല്ലമ്പലം: മണമ്പൂർ നീറുവിള ശ്രീനാരായണ വിലാസത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വി.സതീദേവി (73) നിര്യാതയായി. മക്കൾ: രാജേഷ്, രാകേഷ്, രനിത. മരുമക്കൾ: രേഖരാജ്, സതീശൻ. സഞ്ചയനം ശനിയാഴ്ച രാവില 8.30 ന്.