ആലപ്പുഴ: വള്ളക്കിണർ ഖത്തീബ് മൻസിലിൽ എസ്.അബ്ദുൽമജീദ് (80 -റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ആരിഫാ. മക്കൾ:ടി.എ.അഫ്‌സൽ, റഹിയാനത്ത്. മരുമക്കൾ:ജസ്‌ന, സക്കീർ.