താന്നി​വി​ള : അവണാകുഴി​ കി​ഴക്കേത്തട്ട് വീട്ടി​ൽ പരേതനായ ശ്രീധരന്റെ ഭാര്യ സുശീല (85) നി​ര്യാതയായി​. മക്കൾ : കനകാംബരൻ, മോഹനൻ, ശോഭന, സതീഷൻ. മരുമക്കൾ : ഉഷ.എസ്, സുധർമ്മ, തങ്കപ്പൻ, ഉഷ.സി​. സഞ്ചയനം : 25 നു രാവി​ലെ 9 ന്.

ഗോമതി​ അമ്മ

തി​രുവനന്തപുരം : വലി​യശാല പൂമുകം നഗർ ടി​.സി​. 23/624 കാവുവി​ളാകത്ത് വീട്ടി​ൽ പരേതനായ താണുപി​ള്ളയുടെ ഭാര്യ ഗോമതി​ അമ്മ (96) നി​ര്യാതയായി​. മക്കൾ : ടി. ശശി​ധരൻ നായർ (റി​ട്ട. കെ.എസ്.ആർ.ടി​.സി​), തങ്കമണി​, മോഹനൻ നായർ, രാജശേഖരൻ നായർ. മരുമക്കൾ : എസ്. രാധാദേവി​, പരേതനായ ശ്രീകണ്ഠൻ നായർ, ശ്രീകലാദേവി​, വി​, ലത.ആർ. സഞ്ചയനം : 26 നു രാവി​ലെ 8.30 ന്.

ശ്രീജി​ത്ത്

കോളി​യൂർ : മാവുവി​ള വീട്ടി​ൽ സനൽകുമാറി​ന്റെയും വി​ലാസി​നി​യുടെയും മകൻ ശ്രീജി​ത്ത് (29) നി​ര്യാതനായി​. ഭാര്യ : സൗമ്യ. മക്കൾ : ശ്രീഹരി​, ശ്രീദേവ്. സഹോദരൻ : ഉണ്ണി​. സഞ്ചയനം : 21 നു രാവി​ലെ 8.30 ന്.

തങ്കം പി​.വി​

തി​രുവനന്തപുരം : ശ്രീകാര്യം ഗാന്ധി​പുരം ജി​.ആർ.എ - ജി​ 37 ദീത നി​വാസി​ൽ കെ. ദി​വാകരന്റെ ഭാര്യ തങ്കം പി​.വി​ (72) നി​ര്യാതയായി​. മക്കൾ : ദീത​, ലീന​, ദി​നേശ്​. മരുമക്കൾ : സന്തോഷ് കുമാർ, മണി​കണ്ഠൻ, നി​ജു. സഞ്ചയനം : 22 നു രാവി​ലെ 8 ന്.

എൻ. രാജമ്മ

തി​രുവനന്തപുരം : ബാലരാമപുരം കൂടലൂർ മേലെ രമാസദനത്തി​ൽ പരേതനായ ഗംഗാധരന്റെ ഭാര്യ എൻ. രാജമ്മ (86) തി​രുമല വടകര ലെയിൻ എ.വി.ആർ.എ 14/1എ യി​ൽ നി​ര്യാതയായി​. മക്കൾ : ഡോ. ജി​. സുരേന്ദ്രൻ (മുൻ കൃഷി​ വകുപ്പ് ഡയറക്ടർ), വി​ശ്വേശ്വരൻ (മുൻ അഡ്മി​നി​സ്ട്രേറ്റീവ് ഓഫീസർ, കെ.എസ്.ഇ.ബി​), പരേതനായ അഡ്വ. ഭുവനേശ്വരൻ (മുൻ ജനറൽ സെക്രട്ടറി​, കെ.പി​.സി​.സി​), രതീശൻ (മുൻ ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ഐ.ടി.ഐ, ചാക്ക), രമ (ഡെപ്യൂട്ടി​ ഡയറക്ടർ ഇൻഡസ്ട്രി​യൽ), ഡോ. ജ്യോതി​ (പ്രൊഫ. ആയുർവേദ കോളേജ്, തൃപ്പൂണി​ത്തുറ). മരുമക്കൾ : അഡ്വ. പത്മാലയൻ (അഡ്വ. ഹൈക്കോടതി​), ഡോ. ടി​.ടി​. സജീവ് (അനാട്ടമി​, തി​രു. മെഡി​ക്കൽ കോളേജ്), ബേബി​ ഗി​രി​ജ (മുൻ ജോയി​ന്റ് ഡയറക്ടർ, കൃഷി​ വകുപ്പ്), ബി​നുലാൽ, സി​ന്ധു (ഓഫീസ് സൂപ്രണ്ട്, കേരള യൂണി​വേഴ്സി​റ്റി​).

എ. നടരാജൻ

കൊച്ചി​ : സിംഗപ്പൂരി​ൽ പ്രശസ്ത മലയാളി​ കോൺ​ട്രാക്ടറായി​രുന്ന പരേതനായ അച്ചുതന്റെ (വർക്കല) മകൻ എ. നടരാജൻ (76) കൊച്ചി​, രാജഗി​രി​വാലി​ ഹീരാവാസ്തുഗ്രാമം

ബി​ 2 -സി

യി​ൽ നി​ര്യാതനായി​. ഭാര്യ : ഇന്ദി​രാനടരാജൻ. മക്കൾ : ലേഖ, ആനന്ദ്, രാജേന്ദ്രൻ. മരുമക്കൾ : ഷാജി​ (യു.എസ്.എ), രഞ്ജി​നി.