കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ മുൻ കൗൺസിലറും കൊറ്റംപള്ളി ശാഖാ മുൻ പ്രസിഡന്റുമായ കൊറ്റംപള്ളി സോമൻ പണിക്കരുടെ മാതാവും കൊറ്റംപള്ളി പുലിമുട്ടം കെ.എ ഭവനിൽ പരേതനായ കെ.അപ്പുക്കുട്ടന്റെ ഭാര്യയുമായ അമ്മുക്കുട്ടി(88)നിര്യാതയായി.മറ്റുമക്കൾ:വിമല,കൃഷ്ണൻകുട്ടി(റിട്ട.പി.ഡബ്ലിയു.ഡി എൻജിനിയർ),ലളിത,മോഹനൻ,വിജയൻ,ചന്ദ്രൻ,ശങ്കർ,പരേതയായ അനിതകുമാരി,സജ്ജയൻ.മരുമക്കൾ:പരേതനായ പുഷ്പാംഗദൻ,അംബിക,അനിതകുമാരി,വേണുഗോപാല പണിക്കർ,ശ്രീകല,പ്രഭകുമാരി,സിന്ധു,പ്രമീള,പരേതനായ പുഷ്ക്കരൻ,മഞ്ചു.സഞ്ചയനം:25ന് രാവിലെ 9ന്.