kob-krishna

പാദുവ : കാവുളാട്ട് കെ.പി.കൃഷ്ണൻ (കുട്ടപ്പൻ-94) നിര്യാതനായി. ഭാര്യ : പരേതയായ ഭവാനി പാറയ്ക്കൽ കുടുംബാംഗം. മക്കൾ : വിശു, മോളമ്മ, സോമിനി, സുഗത, പരേതയായ വിജയമ്മ, കുഞ്ഞുമോൾ. മരുമക്കൾ : റെജി, രാജു, ഓമന, പരേതനായ ബാലൻ. സംസ്കാരം നടത്തി.