kob-kurian

നീണ്ടൂർ : പതിയിൽ പ്ലാച്ചേരിൽ കുര്യൻ ലൂക്കോസ് (90) നിര്യാതനായി. നീണ്ടൂർ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം, കെ.പി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ റോസമ്മ മാഞ്ഞൂർ സൗത്ത് മാക്കീൽ കുടുംബാംഗം. മക്കൾ : പരേതനായ ടോമി, ഷേർളി, റ്റോജൻ, റ്റാജു, സുജ, സുഷ, ജൈയ് റോസ് (എല്ലാവരും യു.എസ്.എ), റ്റിറ്റി (പ്ലാച്ചേരിൽ ഫിനാൻസ് ഏറ്റുമാനൂർ). മരുമക്കൾ : കുഞ്ഞുമോൾ, അലക്സ്, റ്റിസി, ഡെയ്സി, ഷേർളി, മാർട്ടിൻ, മത്തായി കുഞ്ഞ്, ജോണാ (എല്ലാവരും യു.എസ്.എ). സംസ്കാരം നാളെ 3 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.