kob-eli

വാകത്താനം : ആനിക്കലായ പന്ത്രണ്ടാംകുഴിയിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ ഏലിക്കുട്ടി (അമ്മിണി-80) നിര്യാതയായി. മക്കൾ : രാജു, ലാലി, പരേതനായ സാബു. മരുമക്കൾ : കോട്ടയം കാവനാൽ ജോയി, സുലു, മിനി. സംസ്കാരം ഇന്ന് 1 ന് പുതുശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ.