വിതുര. മൈലമൂട് കട്ടയ്ക്കാൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ആർ. രാജമ്മ (87)നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻപിള്ള, പോന്നപ്പൻപിള്ള, കസ്തൂരി, മണിയൻപിള്ള, രാജലക്ഷ്മി. മരുമക്കൾ: സുശീല, ബിന്ദു, വിക്രമൻപിള്ള, വിജയകുമാർ. സഞ്ചയനം 29ന് രാവിലെ 9ന്.