തൊടിയൂർ: കല്ലേലിഭാഗം ദിനേശ് ഭവനിൽ പരേതരായ കേശവന്റെയും രാജമ്മയുടെയും മകൻ സുരേഷ് കുമാർ (വാവാച്ചൻ-50) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ആതിര, ലക്ഷ്മി. സഹോദരങ്ങൾ: ദിനേശൻ, ബീനാകുമാരി, അനിൽകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.