കൊല്ലം: മൈനാഗപ്പള്ളി കോവൂർ സ്വദേശി കുളമുള്ളതിൽ അശോക് കുമാർ (ഡൽഹി വികസന അതോറിറ്റി-57, ഫേയ്സ് 1 പോക്കറ്റ് 1214 ബി മയൂർ വിഹാർ) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: നിർമ്മല. മകൻ: അനിലേഷ്.