kob-naraya

കുറുപ്പന്തറ : കാഞ്ഞിരത്തുംമൂട്ടിൽ നാരായണൻ (99) നിര്യാതനായി. ഭാര്യ : പരേതയായ ശാരദ. മക്കൾ : സുകുമാരൻ, ശശി. മരുമക്കൾ : സാവിത്രി, ബീന. സംസ്കാരം നടത്തി.