mukundan

പഴയങ്ങാടി: ഏഴോം കുറുവാട് കണിയാൽ മുകുന്ദൻ (52) നിര്യാതനായി. പരേതരായ പരിയാരക്കാരൻ കുഞ്ഞിരാമന്റെയും കണിയാൽ കല്യാണിയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കൾ: വൃന്ദ, മുദുൽ. സഹോദരങ്ങൾ: കരുണൻ, ഭരതൻ, സഹദേവൻ (റിട്ട. ഓണററി ക്യാപ്റ്റൻ), പത്മിനി (അങ്കണവാടി ടീച്ചർ ), മിനി (അദ്ധ്യാപിക, കുറ്റൂർ യു.പി സ്കൂൾ ),പരേതയായ കാർത്ത്യായനി.