മീനങ്ങാടി: കരണി കുപ്പോടൻ സെയ്‌തലവി (64) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: നാസർ, റംല, റൈഹാനത്ത്. മരുമക്കൾ: സുമൈയ്യ, അഷ്‌റഫ്, കോയ.