തിരുവനന്തപുരം: സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള രണ്ടാമത്തെ രാജധാനി സ്‌പെഷ്യൽ ഫെയർ എക്‌സ്പ്രസ് പുറപ്പെട്ടു. ജില്ലയിൽ നിന്നു് 354 യാത്രക്കാരുണ്ട്. 239 പുരുഷന്മാർ, 115 സ്ത്രീകൾ, 32 കുട്ടികൾ.