കടയ്ക്കൽ: ആനപ്പാറ അംബികവിലാസത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: അംബിക, ബാബുരാജ്, രമ. മരുമക്കൾ: ശിവരാജൻ നായർ, പരേതനായ പ്രേംനാഥ്, ബിന്ദു. സഞ്ചയനം 22ന് രാവിലെ 9ന്.