xavier-augustin-71

തോപ്പുംപടി: ചുള്ളിക്കൽ വീട്ടിൽ സേവ്യർ അഗസ്റ്റിൻ (ജോഷി - 71) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി (റിട്ട.അദ്ധ്യാപിക, സെന്റ് ജോൺ ബ്രിട്ടോ സ്‌കൂൾ, ഫോർട്ടുകൊച്ചി)