covid-death-usa

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,70,583 ആയി. 93,533 പേർ മരിച്ചു. ന്യൂയോർക്കിൽ മാത്രം 28,648 പേർ മരിച്ചു. 362,630 പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യൂജേഴ്സിയിൽ മരണം 10,591 ആയി. രോഗം ബാധിച്ചവർ 1,51,014 ആണ് . മസാച്യൂസെറ്റ്സിൽ മരണസംഖ്യ 5,938ഉം രോഗം ബാധിച്ചവർ 87,925 ആണ്.

ഇല്ലിനോയിയിൽ മരണം 4,379. രോഗം ബാധിച്ചവർ 98,030, കാലിഫോണിയയിൽ രോഗം ബാധിച്ചവർ 83,804. മരണം 3,425, പെൻസിൽവാനിയയിൽ രോഗം ബാധിച്ചവർ 67,427.മരണം 4,751, മിഷിഗണിൽ മരണം 5,017. രോഗം ബാധിച്ചവർ 52,350, ഫ്‌ളോറിഡയിൽ രോഗബാധിതർ 46,944. മരണം 2,052, ടെക്സസിൽ രോഗബാധിതർ 50,672. മരണം 1,402, കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 38,430. മരണം 3,472.