കെ.എസ്.ആർ.ടി.സി പുനസർവീസ് ആരംഭിച്ച തിരുവനന്തപുരം കിളിമാനൂർ ഡിപ്പോയിൽ ബസ് സർവീസ് ആരംഭിക്കുന്നതിനുമുന്നോടിയായി പ്രാർത്ഥിക്കുന്ന ഡ്രൈവർ രാജേഷ്
കെ.എസ്.ആർ.ടി.സി പുനസർവീസ് ആരംഭിച്ച തിരുവനന്തപുരം കിളിമാനൂർ ഡിപ്പോയിൽ ബസ് സർവീസ് ആരംഭിക്കുന്നതിനുമുന്നോടിയായി കണ്ടക്ടർ യാത്രക്കാർക്ക് സാനിറ്റൈസർ നൽകുന്നു
കെ.എസ്.ആർ.ടി.സി പുനസർവീസ് ആരംഭിച്ച തിരുവനന്തപുരം കിളിമാനൂർ ഡിപ്പോയിൽ ബസ് സർവീസ് ആരംഭിക്കുന്നതിനുമുന്നോടിയായി ബോർഡുകൾ സജ്ജീകരിക്കുന്ന ജീവനക്കാരൻ
കിളിമാനൂർ ഡിപ്പോയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് യാത്ര ആരംഭിച്ച ബസിൽ സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യുന്നവർ
കെ.എസ്.ആർ.ടി.സി പുനസർവീസ് ആരംഭിച്ച തിരുവനന്തപുരം കിളിമാനൂർ ഡിപ്പോയിൽ ബസിന്റെ ബോർഡുമായി നടന്നുനീങ്ങുന്ന ജീവനക്കാരൻ