കല്ലമ്പലം:കരവാരം സേവാദൾ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 600 മാസ്കുകൾ വിതരണം ചെയ്തു. വിതരണോദ്ഘാദനം സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടിറി അഡ്വ ജെ.സ്റ്റിഫൻസൻ നിർവഹിച്ചു.കോൺഗ്രസ് സേവാദൾ മണ്ഡലം പ്രസിഡന്റ് ഫസിലുദ്ദീൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ എം.കെ ജ്യോതി,നിസാം തോട്ടയ്ക്കാട് ,ഷിബു തോന്നയ്ക്കൽ,കല്ലമ്പലം ലാലി,കരവാരം ഗ്രാമ പഞ്ചായത്ത് അംഗം ഷീബ തുടങ്ങിയവർ പങ്കടുത്തു.