കാട്ടാക്കട: കിള്ളി കൊല്ലോട് മുതയിൽ ശ്രീചക്രത്തിൽ പി.കെ നീലകണ്ഠൻ നായർ (85) നിര്യാതനായി.ഭാര്യ:എസ്.സരോജാദേവി. മക്കൾ:ശോഭഎസ്.നായർ,എസ്.എൻ.ശശികുമാർ (സെക്ഷൻ ഓഫീസർ, ലാ ഡിപ്പാർട്ടുമെന്റ്,ഗവ.സെക്രട്ടറിയേറ്റ് ),ശാലിനി എസ്.നായർ. മരുമക്കൾ:എസ്.ശശിഭൂഷൺ,മാലിനി എം.കെ (വിശ്വദീപ്തി സ്കൂൾ,കാട്ടാക്കട),പി.സുരേഷ്.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.