പാലോട്: ഇലവു പാലം ഷാജി മൻസിലിൽ അബ്ദുൾ വാഹിദ് (82)നിര്യാതനായി.ഭാര്യമാർ പരേതയായ അസുമാ ബീവി, നസീബാ ബീവി.
മക്കൾ: ഷാജഹാൻ, ഷെമീന, ഷാനിഫ മരുമക്കൾ: നിഷീന, ഫസിലുദ്ദീൻ, പരേതനായ അബ്ദുൾ അസീസ്