കുറ്റിച്ചൽ:ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുറ്റിച്ചൽ ഗ്ലോബൽ കമ്മിറ്റി കുറ്റിച്ചൽ പഞ്ചായത്തിലെ 200 കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണം അടൂർ പ്രകാശ്.എം.പി നിർവഹിച്ചു.കോ ഓർഡിനേറ്റർ അനിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു.കെ.എസ്.ശബരീനാഥൻ.എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു.ഡി.സി.സി വൈസ് പ്രസിഡന്റ് പി എസ് പ്രശാന്ത്,ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,സാജൻ ഉത്തരംകോട് തുടങ്ങിയവർ സംസാരിച്ചു.