പൂവച്ചൽ:എസ്.എൻ.ഡി.പി യോഗം പൂവച്ചൽ എം.ശ്രീധരപണിക്കർ മെമ്മോറിയൽ ശാഖയിൽ അംഗങ്ങൾക്കുള്ള മാസ്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ കമ്മറ്റിയംഗം കെ.രാജന് നൽകി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ.ശശീന്ദ്രൻ,വൈസ് പ്രസിഡന്റ് കെ.എസ് പുരുഷോത്തമൻ,കമ്മറ്റി അംഗങ്ങളായ ഷിബു കൊറ്റംപള്ളി,ഗോപകുമാർ,ജി.രാജൻ,അനിൽകുമാർ,ബിജുമോൻ,പ്രവീൺ,ഷിജു,ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.