നെടുമങ്ങാട് :സി.പി.ഐ പ്രവർത്തകർ ആനാട് പോസ്റ്റേഫീസ് മുന്നിൽ ധർണ നടത്തി.ജില്ലാ എക്സിക്യുട്ടീവ് അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.വേങ്കവിള സജി അദ്ധ്യക്ഷനായി,ഡി.എ രജിത് ലാൽ സ്വാഗതം പറഞ്ഞു.ആനാട്' ജി.ചന്ദ്രൻ ,കെ.ജെ കഞ്ഞുമോൻ,എം.ജി ധനീഷ്,മൈലം ശശി,വി.എസ് ജയകുമാർ,ഹേമചന്ദ്രൻ,മോഹനൻ നായർ,സാജൻ,ഷീജ എന്നി വ ർ സംസാരിച്ചു.