നെടുമങ്ങാട് :പൂവത്തൂർ റബർ ഉൽപ്പാദക സംഘത്തിൽ സംസ്ഥാന സർക്കാരിന്റെ ഇൻസെന്റീവ് സ്‌കീമിൽ ചേരാൻ ബില്ലുകളും കരം ഒടുക്കിയ രസീതും നൽകി പേര് രജിസ്റ്റർ ചെയ്ത അംഗങ്ങൾ അടിയന്തരമായി ഹാജരാകണമെന്ന് സംഘം പ്രസിഡന്റ് പൂവത്തൂർ എ.ആർ.നാരായണൻ നായർ അറിയിച്ചു.