ആറ്റിങ്ങൽ: കരിച്ചിയിൽ കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ ജി. സോമൻ നായർ( 68) നിര്യാതനായി. ഭാര്യ: ലീലാമണി അമ്മ. മക്കൾ: നിഷാദ്, നിഷ, മരുമക്കൾ: ശശിധരൻ നായർ, സുജി. സഞ്ചയനം 24 ന് രാവിലെ 8 ന്.