may20b

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.ആർ.കോട്ടേജിൽ കെ.ആർ.മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സ്ഥാപകൻ കെ.കേശവൻ ( 101)​ നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ ടീച്ചർ.മക്കൾ: സോമരാജൻ,​ ഗീതാ രമണി, ശോഭന രാജൻ(നന്ദനം ഡ്രൈവിംഗ് സ്കൂൾ, അവനവൻ ചേരി ) പരേതരായ രമണി ,​വിക്രമരാജ് (സി.പി.ഐ നേതാവ്,​ ജനയുഗം യൂണിറ്റ് മാനേജർ), മരുമക്കൾ: ശ്രീലത, സുരേഷ് ബാബു, ഡോ. ലൈലാ പ്രസാദ് (റിട്ട: പ്രിൻസിപ്പാൾ ഗവ: സംസ്കൃത കോളേജ്),​ ഷീലാദേവി, പരേതയായ ജയശ്രീ .