പട്ടം : ചാലക്കുഴി ശ്രീചിത്രാനഗർ ശ്രീവിശാഖിൽ (എസ്.സി.ടി-109) എം. സുകുമാരൻ നായർ (77) (റിട്ട. സബ് എൻജിനീയർ, ഇലക്ട്രിസിറ്റി ബോർഡ്) നിര്യാതനായി. ഭാര്യ : ശ്രീദേവി അമ്മ (റിട്ട. മെഡിക്കൽ റിക്കാഡ്സ് ലൈബ്രേറിയൻ, മെഡിക്കൽ കോളേജ്). മക്കൾ: ഉണ്ണികൃഷ്ണൻ.എസ് (കെ.എം.എം.എൽ), എസ്.അമ്പിളി (ടീച്ചർ), ഹരികൃഷ്ണൻ.എസ് (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ). മരുമക്കൾ: ശ്രീന എസ് നായർ, അഡ്വ. ഇന്ദുചൂഡൻ, ശ്രീജ.സി (എൽ.എസ്.ജി.ഐ). സഞ്ചയനം: 26ന് രാവിലെ 8.30ന് .