hdj

ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം കോതേരിൽ പരേതനായ ശ്രീധരൻപിളളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (74) നിര്യാതയായി. മക്കൾ: രുഗ്‌മിണി, രാധ, വത്സല, ഗീത. മരുമക്കൾ :രവീന്ദ്രൻപിള്ള, ബിജുകുമാർ, സന്തോഷ്‌. പരേതനായ കൃഷ്ണൻകുട്ടി നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് .