ബാലരാമപുരം: മുടവൂർപ്പാറ പാട്ടത്തിൽ കടയറ വീട്ടിൽ മോഹനൻ (64 ,ഐ.എൻ.റ്റി.യു.സി മുടവൂർപ്പാറ) നിര്യാതനായി. ഭാര്യ:ലൈല, മക്കൾ: ശ്രീകുമാർ, ശ്രീകല.മരുമക്കൾ: വിനിത, കുമാർ സഞ്ചയനം: ഞായർ രാവിലെ 8 ന്.