obituary

ബാലരാമപുരം: ആദ്യകാല കമ്മ്യൂണിസ്റ്റും സി.പി.എം ബാലരാമപുരം ടൗൺ ബ്രാഞ്ചംഗവുമായ വഴിമുക്ക് വലിയ പ്ലാങ്കാലവിള നുസൈഫ മൻസിലിൽ പീരുകണ്ണ് (90)​ നിര്യാതനായി. ഭാര്യ: പരേതയായ നുസൈഫ ബീവി. മക്കൾ: അബ്ദുൾ വഹാബ്,​ സക്കീർ ഹുസൈൻ,​ ജമീല,​ ഷമീമ മരുമക്കൾ: നദീറ,​ സനൂജ,​ ഷാഹുൽ ഹമീദ്,​ നിജാമുദ്ദീൻ. ഖബറടക്കം ബാലരാമപുടം ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,​ എം.എൽ.എ മാരായ കെ.ആൻസലൻ,​ അഡ്വ.എം.വിൻസെന്റ്,​ നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ അനുശോചിച്ചു.