ബാലരാമപുരം:വെങ്ങാനൂർ പഞ്ചായത്ത് മംഗലത്തുകോണം വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ച മാസ്കുകളുടെ വിതരണോദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് സെക്രട്ടറി തുളസീധരൻ, വാർഡ് പ്രസിഡന്റ് ഷിജു,ഗംഗൻ,ഷിജി എന്നിവർ സംബന്ധിച്ചു.