jdc
JDC

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രങ്ങളിലെയും കോളേജുകളിലെയും ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 27ന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു.