thilakan

വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി മാക്കാപറമ്പിൽ തിലകൻ ( 80,റിട്ട. പൊതുമരാമത്ത് സൂപ്രണ്ട് ) നിര്യാതനായി. ഭാര്യ: കൗസ്യല. മക്കൾ: അഭീഷ്, അനീഷ്‌, അജേഷ്. മരുമക്കൾ: സിമി, ലൗലി, സന്ധ്യ.