naveen-prabhu-68

മട്ടാഞ്ചേരി: ചെറളായി കമ്മത്ത് സ്ട്രീറ്റിൽ പി. നവീൻചന്ദ്ര പ്രഭു (68- കൊച്ചി തിരുമല ദേവസ്വം മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ജയശ്രീ. മകൻ: ശ്രീവെങ്കേശ് പ്രഭു.