വിതുര. കല്ലാർ അജീഷ് ഭവനിൽ പരേതനായ കുഞ്ഞുകൃഷ്ണൻ നാടാരുടെ ഭാര്യ ആർ. രാജമ്മ (87)നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.