വെള്ളറട: ഗ്രാമപഞ്ചായത്തിലെ കൂതാളി വാർഡിലെ ലൈഫ് ഭവനപദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പാറശാല നിയോജകമണ്ഡലം കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിക്ഷേധം യുവമോർച്ച സംസ്ഥാന വൈസ് പ്രസി‌ഡന്റ് ബി.എൽ.അജേഷ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി നിയോജകമണ്ഡലം വെള്ളറട മണ്കണ്ഠൻ,പത്മകുമാർ,ജ്യോതിഷ്,സുമേദ്,പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.