കല്ലമ്പലം: കോവൂർ പുത്തൻവിള വീട്ടിൽ ചന്ദ്രബോസ് (58) നിര്യാതനായി. ഭാര്യ: മിനി. മകൾ: നക്ഷത്ര.
ചിത്രം: ചന്ദ്രബോസ്