തി​രുവനന്തപുരം : വള്ളക്കടവ് മുട്ടത്തറ രതീഷ് ഭവനി​ൽ പി​. രാജേന്ദ്രൻ (64) നി​ര്യാതനായി​. ഭാര്യ : ജി​. രാധ. മക്കൾ : രാജേഷ്‌ കുമാർ, രതീഷ് കുമാർ, രേഷ്‌മ ശങ്കർ. മരുമക്കൾ : സൗമ്യ രാജേഷ്, നീനു, ശങ്കർ. സഞ്ചയനം : ചൊവ്വാഴ്ച രാവി​ലെ 8.30ന്.