കല്ലമ്പലം: കരവാരം പാവല്ല ലതിക വിലാസത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ഓമന അമ്മ (85) നിര്യാതയായി. മക്കൾ: ലിസി, ലത. സഞ്ചയനം 24 ന് രാവിലെ 8 ന്.