മാനന്തവാടി: പഴയകാല വ്യാപാരി പെരിങ്ങാടി കവിയൂർ ഷംനാസിൽ ഇട്ടാപുറത്ത് അത്തോളി ഇ.എ.കാസിം ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ മീത്തൽ കോട്ടുപുറത്ത്. മക്കൾ: ബുഷ്‌റ, സഫീറ, സഹീർ (റോളക്‌സ് ഹോട്ടൽ, മാനന്തവാടി), റഹീസ് (അബുദാബി), ഷംന, ഷഫ്‌സിയ.
മരുമക്കൾ: നിസ്താർ (ദുബായ് ), സയ്യിദ് (സൗദി അറേബ്യ), ഷാഹിന, സക്കിയ്യ, സിറാജ് (മേക്കുന്ന് ), റമീസ്.