വർക്കല: പനയറ ലക്ഷ്മിവിലാസം വീട്ടിൽ എസ്.രാഘവൻപിള്ളയുടെ ഭാര്യ പി.ആർ.സുമതിക്കുട്ടിഅമ്മ( ഓമന, 71) നിര്യാതയായി . മക്കൾ: അനിതകുമാരി,അനില്‍കുമാർ. മരുമക്കൾ: പ്രസാദ്, അഞ്ജലികൃഷ്ണ. സഞ്ചയനം ഞായറാഴ്ച എട്ടിന്.