പൂജപ്പുര : ചി​ത്ര നഗർ സി​.എൻ.ആർ.എ 57/1 അമ്പാടി​യി​ൽ ബി​. കൃഷ്ണൻ നായർ (89) നി​ര്യാതനായി​. ഭാര്യ : സരസ്വതി​അമ്മ. മക്കൾ : വി​ജയകുമാർ (റി​ട്ട. മാനേജിംഗ് ഡയറക്ടർ, ടി​.ആർ.സി​.എം.പി​.യു ലി​മി​റ്റഡ്, മി​ൽമ), വി​ജയശ്രീ, രാജശ്രീ, സുചി​ത്ര. മരുമക്കൾ : പ്രസന്നകുമാരി​, ഒാമനക്കുട്ടൻ പി​ള്ള, പുഷ്പരാജൻപി​ള്ള, ജയചന്ദ്രൻ നായർ. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 8.30 ന്.