s

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അല്യമംഗലത്തുവെളി ഷണ്മുഖന്റെ വീട്ടിൽ നിന്നും പൂച്ചാക്കൽ പൊലീസും എക്സൈസും ചേർന്ന് വാറ്റുചാരായം പിടികൂടി.രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഷണ്മുഖനെ കസ്റ്റഡിയിലെടുത്തു.