കുരീപ്പുഴ: മാമൂട്ടിൽ കടവ് വിവേകാനന്ദ നഗർ 68 എ കുമാർ നിവാസിൽ വേലുക്കുട്ടിനായരുടെ ഭാര്യ കെ. തങ്കമ്മ (79) നിര്യാതയായി. മക്കൾ: ജയശ്രീ, സീതാലക്ഷ്മി, ഗോപകുമാർ. മരുമക്കൾ: എസ്. ശശിധരൻ, വിക്രമൻനായർ, ലിജു ഗോപകുമാർ.