ചണ്ണപ്പേട്ട: ആനക്കുളം ചരുവിള പുത്തൻ വീട്ടിൽ എം. മത്തായി (65) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: സജി, റെജി, ബിജി. മരുമക്കൾ: ബിൻസി, ജൂബി, ഷിബു.