കരുനാഗപ്പള്ളി: പട. വടക്ക് ചക്കന്റയ്യത്ത് മുഹമ്മദ് ബഷീർ (76) നിര്യാതനായി. ഭാര്യ: ബീജ. മക്കൾ: ബീന, സാജൻ, സി.എം. ഷെറീഫ് (ജോ.സെക്രട്ടറി, ആർ.വൈ.എഫ് സംസ്ഥാനകമ്മിറ്റി). മരുമക്കൾ: അഷറഫ് കുട്ടി (റിട്ട. ക്യാപ്ടൻ, ആർമി), ജാസ്മി.