janardhananpilla-68

എ​ഴു​കോൺ: ക​രീ​പ്ര മ​ട​ന്ത​കോ​ട് തേ​ങ്ങ​ഴി​ക​ത്ത് വീ​ട്ടിൽ എം.കെ. ജ​നാർദ്ദ​നൻപി​ള്ള (റി​ട്ട. പോ​സ്റ്റ്​മാൻ- 68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്കൾ: ബൈ​ജു, ബി​ജി. മ​രു​മ​ക്കൾ: അം​ഗി​ത, ശ്രീ​കു​മാർ. സഞ്ചയനം 26ന് രാ​വി​ലെ 7ന്.