കൊല്ലം: കുറ്റിച്ചിറ ശൺമുഖവിലാസത്തിൽ പരേതനായ ടി.പി. കുമാരന്റെ ഭാര്യയും പരേതനായ കിടങ്ങിൽ കേശവന്റെ മകളുമായ തുളസിബായി (87) നിര്യാതയായി. മക്കൾ: ഡോ. അജിത്ത്കുമാർ (ഫുജൈറ), ഡോ. രാധാകൃഷ്ണൻ (ഷാർജ), ഉഷാകുമാരി (ചെന്നൈ). മരുമക്കൾ: ഷീല, സന്ധ്യ, എം.സി. മുരളി (റിട്ട. ചീഫ് എൻജിനീയർ, സതേൺ റെയിൽവേ).